കല്പന-1

From Wikipedia, the free encyclopedia

കല്പന-1

ഇന്ത്യ വിക്ഷേപിച്ച മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹമാണ്‌ കല്പന-1 എന്ന പേരിൽ അറിയപ്പെടുന്നത്. ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ സ്മരാണാർത്ഥമാണ് കല്പന എന്ന് നാമകരണം ചെയ്യപ്പെട്ടത്. 2002 സെപ്റ്റംബർ 12 നാണ്‌ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇത് വിക്ഷേപിക്കപ്പെട്ടത്.

കല്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്പന (വിവക്ഷകൾ) എന്ന താൾ കാണുക. കല്പന (വിവക്ഷകൾ)
വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
Kalpana-1
Kalpana-1 Deployed
ദൗത്യത്തിന്റെ തരംWeather
ഓപ്പറേറ്റർISRO
COSPAR ID2002-043A
വെബ്സൈറ്റ്Kalpana-1 on ISRO Web-site
ദൗത്യദൈർഘ്യംPlanned: 7 years
Achieved: 15 വർഷം[1]
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-1000 Bus [2]
നിർമ്മാതാവ്ISRO Satellite Center
Space Applications Centre
വിക്ഷേപണസമയത്തെ പിണ്ഡം1,060 കിലോഗ്രാം (2,340 lb)
Dry mass498 കിലോഗ്രാം (1,098 lb)
ഊർജ്ജം550 watts
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി12 September 2002, 10:24:00 (2002-09-12UTC10:24Z) UTC[3]
റോക്കറ്റ്PSLV-C4
വിക്ഷേപണത്തറSHAR, Satish Dhawan FLP
ദൗത്യാവസാനം
DeactivatedSeptember 2017
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeGeostationary
രേഖാംശം74° East
Eccentricity0.0
Perigee35,771 കിലോമീറ്റർ (22,227 മൈ)
Apogee35,801 കിലോമീറ്റർ (22,246 മൈ)
Inclination0.48 degrees
Period1436.06 minutes
Epoch25 September 2002[4]
ഉപകരണങ്ങൾ
VHRR
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.