കരുവാറ്റ
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിന് അടുത്താണ് കരുവാറ്റ എന്ന ഗ്രാമം. കരുവാറ്റ വള്ളംകളിയും,കരുവാറ്റ ചുണ്ടനും പ്രസിദ്ധമാണ്. അച്ചങ്കോവിലാർ ഈ ഗ്രാമത്തിന്റെ ഒരു അതിർത്തിയാണ്. ദേശീയപാത 47-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു ആലപ്പുഴ ജില്ലയിലെ ആദ്യ ഇ സാക്ഷരത പഞ്ചായത്താണ് കരുവാറ്റ .
കായംകുളം മഹാരാജാവിന്റെ കീഴിലായിരുന്ന ഈ പ്രദേശം 1752-ൽ മാർത്താണ്ഡവർമ്മ പിടിച്ചെടുക്കുകയും ഇവിടെ താവളം അടിച്ച് ചെമ്പകശ്ശേരി ആക്രമിക്കുകയും ചെയ്തു.
ജ്യോതിഷരത്നം ജ്യോതിഷവാചസ്പതി
Govern.LPSchool karuvatta north
*കുമാരപുരം എല് പി ജി സ്കൂൾ
*കുഴിക്കാട് LPS * ഗവ . എൽ പി സ്കൂൾ കാരമുട്ട് .
എസ് എൻ ഡി പി യു പി സ്‌കൂൾ *എസ് കെ വീ എൻ എസ് എസ് യു പി എസ്