ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചയ്യുന്ന ഒരു പഞ്ചായത്താണ് കരുണാപുരം ഗ്രാമപഞ്ചായത്ത്. ഇതിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ കരുണാപുരം വില്ലേജ് ഉൾപ്പെടുന്നു. 53.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് 1976-ലാണ് രൂപീകൃതമായത്. ഇത് ആദ്യകാലത്ത് പള്ളിമുക്ക് എന്നുമറിയപ്പെട്ടിരുന്നു.
കരുണാപുരം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | പ്രകാശഗ്രാം, ചോറ്റുപാറ, തൂക്കുപാലം, കുരുവിക്കാനം, കട്ടേക്കാനം, ചക്കകാനം, രാമക്കൽമേട്, ചെന്നാക്കുളം, കരുണാപുരം, കമ്പംമെട്ട്, സുൽത്താൻമേട്, പോത്തിൻകണ്ടം, കുഴിത്തൊളു, ചാലക്കുടിമേട്, കുളത്തുംമേട്, കുഴിക്കണ്ടം, കൂട്ടാർ |
ജനസംഖ്യ | |
ജനസംഖ്യ | 25,582 (2001) |
പുരുഷന്മാർ | • 12,943 (2001) |
സ്ത്രീകൾ | • 12,639 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221163 |
LSG | • G060303 |
SEC | • G06017 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.