Remove ads
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന 974.39 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു പഞ്ചായത്താണ് കണ്ടല്ലൂർ പഞ്ചായത്ത്.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | കൊപ്പാറേത്ത് എച്ച്.എസ്, വടക്കൻ കോയിക്കൽ, പുതിയവിള, പുതിയവിള വടക്ക്, മാങ്കുളം, പുതിയവിള സൌത്ത്, പുല്ലുകുളങ്ങര, പുല്ലുകുളങ്ങര വടക്ക്, മാടമ്പിൽ, പൈപ്പ് ജംഗ്ഷൻ, കളരിക്കൽ, കലാ വാർഡ്, വരമ്പത്ത്, ഹെൽത്ത് സെൻറർ, അമ്പലത്തുംനട |
ജനസംഖ്യ | |
ജനസംഖ്യ | 19,194 (2001) |
പുരുഷന്മാർ | • 9,010 (2001) |
സ്ത്രീകൾ | • 10,184 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221018 |
LSG | • G041202 |
SEC | • G04067 |
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | മുതുകുളം |
വിസ്തീര്ണ്ണം | 9.74 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,194 |
പുരുഷന്മാർ | 9010 |
സ്ത്രീകൾ | 10,184 |
ജനസാന്ദ്രത | 1971 |
സ്ത്രീ : പുരുഷ അനുപാതം | 1130 |
സാക്ഷരത | 94% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.