From Wikipedia, the free encyclopedia
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്ത് കണിമംഗലത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് കണിമംഗലം ശ്രീ ധർമ്മശാസ്താക്ഷേത്രം. ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാളാണ് ഈ ക്ഷേത്രം. ഇവിടെ പ്രതിഷ്ഠ ധർമ്മ ശാസ്താവാണെങ്കിലും (അയ്യപ്പൻ) ദേവഗുരുവായ ബൃഹസ്പതിയുടെ ചൈതന്യം കൂടി ഉണ്ടെന്നൊരു സങ്കല്പമുണ്ട്. വ്യാഴം, ശനി എന്നി ദിവസങ്ങൾ പ്രധാനം.[1][2][3]
Kanimangalam Sastha Temple | |
---|---|
പേരുകൾ | |
ശരിയായ പേര്: | Kanimangalam Sastha Temple |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Kerala |
ജില്ല: | Thrissur District |
സ്ഥാനം: | City of Thrissur |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | Ayyappan (Dharma Sastha) |
പ്രധാന ഉത്സവങ്ങൾ: | Thrissur Pooram |
വാസ്തുശൈലി: | Kerala |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.