From Wikipedia, the free encyclopedia
കടലിലും, മറ്റു് ഉപ്പു് ജലാശയങ്ങളിൽ വളരുന്ന പുഷ്പിക്കുന്ന സസ്യങ്ങളെയാണു് കടൽപുല്ലുകൾ എന്നു് വിളിക്കുന്നതു്. നിണ്ടു് നേർത്ത ഇലകളാണു് ഇവക്കുള്ളതു്.അതിനാലാണു് കടൽപുല്ലുകളെന്നു് അറിയപ്പെടുന്നതു്. കരയിലെ പുല്ലുകൾ പോലെതന്നെ ഇവ കൂട്ടമായാണ് വളരുന്നു് പുൽത്തകിടികൾ ഉണ്ടാക്കുന്നു.
കടൽപ്പുല്ല് | |
---|---|
ഫ്ലോറിഡ തീരക്കടലിലെ ഒരു പുൽതകിടി. ഒന്നൊന്നായി വേറിട്ടു് ഉരുണ്ട ഇലകളാണു് മുകളിൽ കാണുന്നതു്. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | അലിസ്മാതാലിസ് |
Family: | ഹൈഡ്രോചാരിറ്റേഷ്യ (ഫ്രോഗ്ബിറ്റ് കുടുംബം), സൈമോഡക്കേഷ്യ |
ഉപജാതികൾ | |
|
പ്രകാശസംശ്ലേഷണം വഴി വളരുന്ന സസ്യങ്ങളായതിനാൽ ഇവ സൂര്യപ്രകാശം ലഭിക്കുന്ന ആഴത്തിലാണു് വളരുക. കടൽപരപ്പുകളിലും കടൽതീരത്തു് കെട്ടികിടക്കുന്ന വെള്ളത്തിലും ഇവ വളരും. വേരുകൾ ചെളിയിലോ,മണലിലോ ഉറപ്പിച്ചിരിക്കും.കടൽവെള്ളത്തിലൂടെ പരാഗണം നടത്തുന്ന ഇവയുടെ ജീവിതചക്രം മൊത്തം വെള്ളത്തിനടിയിലാണു്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.