കടമ്പനാട് ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

കടമ്പനാട് ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് കടമ്പനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.95 ചതുരശ്ര കിലോമീറ്ററാണ്.[2]

'
Thumb
9.116667°N 76.683333°E / 9.116667; 76.683333
Thumb
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം Adoor
ലോകസഭാ മണ്ഡലം Pathanamthitta
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.95 [1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 24797 [1]
ജനസാന്ദ്രത 1035 [1]/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ Veluthampy Dalava Mamorial Mannady,Kadampanad Valiyapally, Mannady Temple

അതിരുകൾ

പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പള്ളിക്കൽ,ഏറത്ത് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് ഏഴംകുളം പഞ്ചായത്ത്, തെക്ക് കുന്നത്തൂർ പഞ്ചായത്ത്, കല്ലടയാർ, പടിഞ്ഞാറ് പളളിക്കൽ, പോരുവഴി പഞ്ചായത്തുകൾ എന്നിവയാണ്.[2]

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.