ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1976 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്കിലും കഞ്ഞിക്കുഴി വില്ലേജിലും ഉൾപ്പെടുന്നു. 227.51 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം
പാൽക്കുളംമേട്, മീനുളിയാൻപാറ, കരിമ്പൻകുത്ത്, പുന്നയാർ വെള്ളച്ചാട്ടങ്ങൾ, മക്കുവള്ളി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ്.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | അഞ്ചുകുടി, തട്ടേക്കണ്ണി, കീരിത്തോട്, കത്തിപ്പാറ, ചേലച്ചുവട്, ചുരുളി, അട്ടിക്കളം, തള്ളക്കാനം, പുന്നയാർ, ആൽപ്പാറ, മഴുവടി, വാകച്ചുവട്, മക്കുവള്ളി, കഞ്ഞിക്കുഴി, പഴയരിക്കണ്ടം, പൊന്നെടുത്താൻ, വെൺമണി, വരിക്കമുത്തൻ |
ജനസംഖ്യ | |
ജനസംഖ്യ | 27,955 (2001) |
പുരുഷന്മാർ | • 14,304 (2001) |
സ്ത്രീകൾ | • 13,651 (2001) |
സാക്ഷരത നിരക്ക് | 93 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221151 |
LSG | • G060501 |
SEC | • G06029 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.