Remove ads

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 16.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒഴൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1962-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.

വസ്തുതകൾ ഒഴൂർ ഗ്രാമപഞ്ചായത്ത്, രാജ്യം ...
ഒഴൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾഓണക്കാട്‌, കുറുവട്ടിശേരി, എറനെല്ലുർ, വരിക്കോട്ടുതറ, മണലിപ്പുഴ, കോറാട്, ഓമച്ചപ്പുഴ, പാറമ്മൽ, പെരിഞ്ചേരി, എസ്റ്റേറ്റ്പടി, കരിങ്കപ്പാറ, അയ്യായ നോർത്ത്, തലക്കട്ടുർ, മേൽമുറി, അയ്യായ സൗത്ത്, വെട്ടുകുളം, ഒഴുർ, കതിർകുളങ്ങര
ജനസംഖ്യ
ജനസംഖ്യ25,501 (2001) Edit this on Wikidata
പുരുഷന്മാർ 12,372 (2001) Edit this on Wikidata
സ്ത്രീകൾ 13,129 (2001) Edit this on Wikidata
സാക്ഷരത നിരക്ക്82.76 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD 221572
LSG G101202
SEC G10067
Thumb
അടയ്ക്കുക

അതിരുകൾ

  • കിഴക്ക് - തെന്നല, പെരുമണ്ണ-ക്ളാരി, പൊൻമുണ്ടം ഗ്രാമപഞ്ചായത്തുകള്
  • പടിഞ്ഞാറ് – താനൂർ, താനാളൂർ ഗ്രാമപഞ്ചായത്തുകൾ
  • തെക്ക്‌ - പൊൻമുണ്ടം, നിറമരുതൂർ, താനൂളൂർ ഗ്രാമപഞ്ചായത്തുകള്
  • വടക്ക് – താനൂർ, നന്നമ്പ്ര, തെന്നല ഗ്രാമപഞ്ചായത്തുകള്

വാർഡുകൾ

  1. ഓണക്കാട്
  2. എരനെല്ലൂർ
  3. കുറുവട്ടിശ്ശേരി
  4. കോറാട്
  5. ഓമച്ചപ്പുഴ
  6. വരിക്കോട്ടുതറ
  7. മണലിപ്പുഴ
  8. എസ്റ്റേറ്റ്പടി
  9. കരിങ്കപ്പാറ
  10. പാറമ്മൽ
  11. പെരിഞ്ചേരി
  12. മേൽമുറി
  13. അയ്യായ സൗത്ത്
  14. അയ്യായ നോർത്ത്
  15. തലക്കട്ടൂർ
  16. ഒഴൂർ
  17. കതിർകുളങ്ങര
  18. വെട്ടുകുളം

സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് താനൂർ
വിസ്തീര്ണ്ണം 16.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,501
പുരുഷന്മാർ 12,372
സ്ത്രീകൾ 13,129
ജനസാന്ദ്രത 1602
സ്ത്രീ : പുരുഷ അനുപാതം 1061
സാക്ഷരത 82.76%

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads