ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നാലാമത് മേയർ ആയിരുന്നു ഐ.പി. പോൾ. 2010ലാണ് ഇദ്ദേഹം മേയറായി ചുമതലയേറ്റത്.[1][2]ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി കാളത്തോട് ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഐ.പി. പോൾ | |
---|---|
മുൻ മേയർ, തൃശ്ശൂർ | |
മുൻഗാമി | ആർ. ബിന്ദു |
പിൻഗാമി | രാജൻ പല്ലൻ |
മണ്ഡലം | വാർഡ് 16, കാളത്തോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൃശ്ശൂർ | ഏപ്രിൽ 5, 1949
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
വസതിs | ഐനിക്കൽ ഹൌസ്സ്, പടിഞ്ഞാറേത്തല അങ്ങാടി, പറവട്ടാനി, തൃശ്ശൂർ, കേരള, ഇന്ത്യ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.