ഏൾ സ്റ്റാൻലി ഗാർഡ്നർ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പ്രസിദ്ധനായ ഒരു അമേരിക്കൻ നിയമജ്ഞനും നോവലിസ്റ്റുമാണ് ഏൾ സ്റ്റാൻലി ഗാർഡ്നർ .പെറി മേസൺ എന്ന സങ്കല്പിക കഥാപാത്രത്തെ നായകനാക്കി അദ്ദേഹം രചിച്ച നോവലുകൾ വൻജനപ്രീതി നേടുകയുണ്ടായി. ലോകത്തേറ്റവുമധികം കൃതികൾ രചിച്ചവരുടെ പട്ടികയിലൊരാളും ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളുമായി ഗാർഡ്നർ അംഗീകരിക്കപ്പെട്ടുവരുന്നു.
Erle Stanley Gardner | |
---|---|
ജനനം | Malden, Massachusetts, U.S.[1] | ജൂലൈ 17, 1889
മരണം | മാർച്ച് 11, 1970 80) Temecula, California, U.S. | (പ്രായം
തൂലികാ നാമം | Kyle Corning, A.A. Fair, Charles M. Green, Carleton Kendrake, Charles J. Kenny, Robert Parr, Les Tillray |
തൊഴിൽ | Lawyer, writer |
വിദ്യാഭ്യാസം | Palo Alto High School (1909) Valparaiso University School of Law (1 month) |
Genre | Detective fiction, true crime, travel writing |
ശ്രദ്ധേയമായ രചന(കൾ) | Perry Mason Cool and Lam Doug Selby |
അവാർഡുകൾ | Grand Master Award, Mystery Writers of America Edgar Award |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
http://www.erlestanleygardner.com/ |
മറ്റുനിരവധി ലോകഭാഷകളിൽ എന്ന പോലെ ഏൾ സ്റ്റാൻലി ഗാർഡ്നറുടെ കൃതികൾ മലയാളത്തിലോട്ടും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.