Remove ads
ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക് From Wikipedia, the free encyclopedia
സ്റ്റാർ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗൾഫ് ചാനലാണ് ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ്. ഗൾഫ് മലയാളികൾക്കായി 2010ലാണ് ഈ ചാനൽ സംപ്രേഷണം തുടങ്ങിയത്. പിൽക്കാലത്ത് ഗൾഫിൽ സ്റ്റുഡിയോ കോംപ്ലെക്സും ആരംഭിച്ചു. ഏഷ്യാനെറ്റ് കേരളത്തിൽ സംപ്രേഷണം ചെയുന്ന പരിപാടികളും സിനിമകളും കൂടാതെ മറ്റു പുതിയ പ്രോഗ്രാമുകളും ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റിൽ ലഭ്യമാണ്. ഈ ചാനലിന്റെ വരവോടെ ഗൾഫ് മലയാളികൾക്ക് അവരുടെ സമയത്തിന് പ്രോഗ്രാമുകളും വാർത്തകളും കാണാൻ കഴിയുന്നു.ഏഷ്യാനെറ്റ് കുടുംബത്തിൽനിന്നും സിനിമകൾക്കുവേണ്ടിമാത്രമായി ഏഷ്യാനെറ്റ് മൂവീസ് എന്നചാനലും 2012ൽ തുടങ്ങി
ഡിസ്നി സ്റ്റാർ Asianet Middle East | |
തരം | ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക് |
---|---|
രാജ്യം | ഇന്ത്യ |
ലഭ്യത | മിഡിൽ ഈസ്റ്റ് |
ഉടമസ്ഥത | ഡിസ്നി ഇന്ത്യ |
ആരംഭം | 7 ഏപ്രിൽ 2010 |
.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.