Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഓൾമൈറ്റി ഫിലിംസിന്റെ ബാനറിൽ 1982-ൽ കൃഷ്ണകുമാർ എഴുതി സംവിധാനം ചെയ്ത് സ്വയം പുറത്തിറക്കിയ ഒരു ഇന്ത്യൻ മലയാളം ത്രില്ലർ ചിത്രമാണ് ഏഴാം രാത്രി . കമൽഹാസനാണ് ചിത്രത്തിലെ നായകൻ. [1] [2] [3] ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇത് ഏഴാവത് ഇരവിൽ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. [4] [5]
ഏഴാം രാത്രി | |
---|---|
സംവിധാനം | കൃഷ്ണകുമാർ |
നിർമ്മാണം | കൃഷ്ണകുമാർ |
രചന | കൃഷ്ണകുമാർ |
കഥ | കൃഷ്ണകുമാർ |
തിരക്കഥ | കൃഷ്ണകുമാർ |
അഭിനേതാക്കൾ | |
സംഗീതം | ഇളയരാജ |
സ്റ്റുഡിയോ | ആൾമൈറ്റി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.