From Wikipedia, the free encyclopedia
എൽ കാജൻ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സാൻറിയേഗോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. പർവതനിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്വരയിൽ സ്ഥിതിചെയ്യന്ന ഈ നഗരത്തിന്, "ദി ബിഗ് ബോക്സ്" എന്ന വിളിപ്പേര് ലഭിച്ചിട്ടുണ്ട്.[7] "പെട്ടി" അല്ലെങ്കിൽ "മേശവലിപ്പ്" എന്നർത്ഥം വരുന്ന "എൽ കാജൻ" എന്ന സ്പാനിഷ് ഭാഷയിലെ പദത്തിൽനിന്നാണ് നഗരത്തിന് ഈ പേരു ലഭിച്ചത്.
എൽ കാജൻ, കാലിഫോർണിയ | ||
---|---|---|
City | ||
City of El Cajon | ||
Office building on El Cajon's Main Street | ||
| ||
Motto(s): "The Valley of Opportunity" | ||
Location of El Cajon in San Diego County, California. | ||
Coordinates: 32°47′54″N 116°57′36″W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Diego | |
Incorporated | November 12, 1912[1] | |
• Mayor | Bill Wells[2] | |
• ആകെ | 14.48 ച മൈ (37.52 ച.കി.മീ.) | |
• ഭൂമി | 14.48 ച മൈ (37.52 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 433 അടി (132 മീ) | |
• ആകെ | 99,478 (US: 293rd) | |
• കണക്ക് (2016)[6] | 1,03,768 | |
• ജനസാന്ദ്രത | 7,163.82/ച മൈ (2,765.94/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 92019–92022, 92090 | |
Area code | 619 | |
FIPS code | 06-21712 | |
GNIS feature IDs | 1652701, 2410406 | |
വെബ്സൈറ്റ് | www |
എൽ കാജൻ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 32°47′54″N 116°57′36″W (32.798300, -116.960055) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 14.4 ചതുരശ്ര മൈൽ (37 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്. ഈ നഗരത്തിൻറെ അതിരുകൾ പടിഞ്ഞാറ് സാൻ ഡിയേഗോ, ലാ മെസാ എന്നിവയും തെക്ക് സ്പ്രിംഗ് വാലി, വടക്ക് സാൻറീ, കിഴക്ക് ഏകീകരിക്കപ്പെടാത്ത സാൻ ഡിയേഗോ കൌണ്ടി എന്നിവയാണ്. ഫ്ലെച്ചർ ഹിൽസ്, ബോസ്റ്റോണിയ, റാഞ്ചോ സാൻ ഡിയേഗോ എന്നിവയും ഈ നഗരത്തിൻറെ ചുറ്റുപാടുമുള്ള പ്രദേശങ്ങളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.