സാഹിത്യ പുരസ്കാരം From Wikipedia, the free encyclopedia
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും[1] പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.2017 മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി[1][2].
എഴുത്തച്ഛൻ പുരസ്കാരം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
വിഭാഗം | സാഹിത്യം (വ്യക്തിഗത പുരസ്കാരം) | |
ആദ്യം നൽകിയത് | 1993 | |
അവസാനം നൽകിയത് | 2024 | |
നൽകിയത് | കേരള സർക്കാർ | |
വിവരണം | മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. | |
ആദ്യം ലഭിച്ചത് | ശൂരനാട് കുഞ്ഞൻപിള്ള | |
അവസാനം ലഭിച്ചത് | എൻ.എസ്. മാധവൻ |
വർഷം | സാഹിത്യകാരൻ[3] |
---|---|
1993 | ശൂരനാട് കുഞ്ഞൻപിള്ള |
1994 | തകഴി ശിവശങ്കരപ്പിള്ള |
1995 | ബാലാമണിയമ്മ |
1996 | കെ.എം. ജോർജ്ജ് |
1997 | പൊൻകുന്നം വർക്കി |
1998 | എം.പി. അപ്പൻ |
1999 | കെ.പി. നാരായണ പിഷാരോടി |
2000 | പാലാ നാരായണൻ നായർ |
2001 | ഒ.വി. വിജയൻ |
2002 | കമല സുരയ്യ (മാധവിക്കുട്ടി) |
2003 | ടി. പത്മനാഭൻ |
2004 | സുകുമാർ അഴീക്കോട് |
2005 | എസ്. ഗുപ്തൻ നായർ |
2006 | കോവിലൻ[4] |
2007 | ഒ.എൻ.വി. കുറുപ്പ്[5] |
2008 | അക്കിത്തം അച്യുതൻ നമ്പൂതിരി[6] |
2009 | സുഗതകുമാരി[7] |
2010 | എം. ലീലാവതി[8] |
2011 | എം.ടി. വാസുദേവൻ നായർ[9] |
2012 | ആറ്റൂർ രവിവർമ്മ[10] |
2013 | എം.കെ. സാനു[11] |
2014 | വിഷ്ണുനാരായണൻ നമ്പൂതിരി[12] |
2015 | പുതുശ്ശേരി രാമചന്ദ്രൻ[13] |
2016 | സി. രാധാകൃഷ്ണൻ[14] |
2017 | കെ. സച്ചിദാനന്ദൻ[15] |
2018 | എം മുകുന്ദൻ[1] |
2019 | ആനന്ദ് (പി. സച്ചിദാനന്ദൻ) |
2020 | സക്കറിയ |
2021 | പി. വത്സല |
2022 | സേതു |
2023 | എസ്.കെ വസന്തൻ
[വിഭാഗം:മലയാള സാഹിത്യപുരസ്കാരങ്ങൾ]] |
2024 | എൻ.എസ്. മാധവൻ[16] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.