തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മതിലകം ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എറിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
എറിയാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | ബ്ലോക്ക്, തിരുവള്ളൂർ, മാർക്കറ്റ് വെസ്റ്റ്, മാർക്കറ്റ്ഈസ്റ്റ്, മാടവന, എറിയാട്, കാട്ടാകുളം, അത്താണി, കൃഷിഭവൻ, ഇൻഡസ്ട്രിയൽ, ചേരമാൻ, ടി.ടി.ഐ, ചർച്ച്, ടെംബിൾ, സൊസൈറ്റി, വാകച്ചാൽ, മേനോൻ ബസാർ, അഴീക്കോട്ജെട്ടി, മുനയ്ക്കൽ, ഡിസ്പെൻസറി, ആറാട്ട് വഴി, ലൈറ്റ്ഹൌസ്, ഹോസ്പിറ്റൽ |
ജനസംഖ്യ | |
ജനസംഖ്യ | 46,213 (2011) |
പുരുഷന്മാർ | • 21,927 (2011) |
സ്ത്രീകൾ | • 24,286 (2011) |
സാക്ഷരത നിരക്ക് | 88.07 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221861 |
LSG | • G081407 |
SEC | • G08052 |
അതിരുകൾ
- കിഴക്ക് - കൊടുങ്ങല്ലൂർ നഗരസഭ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - എടവിലങ്ങ് പഞ്ചായത്ത്
- തെക്ക് - പെരിയാർ
വാർഡുകൾ
- മാർക്കറ്റ് വെസ്റ്റ്
- മാർക്കറ്റ് ഈസ്റ്റ്
- ബ്ലോക്ക്
- തിരുവള്ളൂർ
- കാട്ടാകുളം
- അത്താണി
- മാടവന
- എറിയാട്
- ഇൻഡസ്ട്രിയൽ
- ചേരമാൻ
- കൃഷിഭവൻ
- ടെമ്പിൾ
- സൊസൈറ്റി
- ടി ടി ഐ
- ചർച്ച്
- അഴീക്കോട് ജെട്ടി
- മുനക്കൽ
- വാകച്ചാൽ
- മേനോൻ ബസാർ
- കടപ്പുറം
- ഹോസ്പിറ്റൽ
- ഡിസ്പെൻസറി
- ആറാട്ടുവഴി
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മതിലകം |
വിസ്തീര്ണ്ണം | 16.75 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 42,011 |
പുരുഷന്മാർ | 20,184 |
സ്ത്രീകൾ | 21,827 |
ജനസാന്ദ്രത | 2508 |
സ്ത്രീ : പുരുഷ അനുപാതം | 1081 |
സാക്ഷരത | 94% |
അവലംബം
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/eriyadpanchayat Archived 2020-08-11 at the Wayback Machine.
- Census data 2001
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads