From Wikipedia, the free encyclopedia
മലയാള മനോരമ പത്രത്തിൻെ പത്രാധിപനായിരുന്ന കെ.എം മാത്യുവിൻറെ ആത്മകഥയാണ് എട്ടാമത്തെ മോതിരം.[1][2][3][4] 2008ലാണ് പ്രസ്തുത പുസ്തകം പുറത്തിറങ്ങിയത്. തൻറെ മാതാവിനാണ് മാത്യും ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. ഒന്പത് മക്കൾക്കും തൻറെ ആഭരണങ്ങൾ മോതിരമാക്കിയ മാറ്റിയ ശേഷം വീതം ചെയ്തിരുന്നു. എട്ടാമത്തെ കുട്ടിയായതിനാൽ കെ.എം മാത്യുവിന് കിട്ടിയതാവട്ടെ എട്ടാമത്തെ മോതിരവും. ആയതിനാലാണ് ഈ പുസ്തകത്തിന് ഈ പേര് നൽകിയത്.
കർത്താവ് | കെ. എം. മാത്യു |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി. സി. ബുക്സ്, തൃശൂർ |
പ്രസിദ്ധീകരിച്ച തിയതി | 2008 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.