എടത്വാ ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്ത് From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിലെ ഗ്രാമപഞ്ചായത്ത് From Wikipedia, the free encyclopedia
എടത്വ, കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്.
Edathua | |
---|---|
Village | |
St.George Forane Church | |
Coordinates: 9°22′0″N 76°28′0″E | |
Country | India |
State | Kerala |
District | Alappuzha/Alleppey |
• Spoken | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689573 |
Telephone code | (0477 221...) |
വാഹന റെജിസ്ട്രേഷൻ | KL-66 |
Nearest towns | Alappuzha, Changanacherry and Thiruvalla |
പഞ്ചായത്ത് ഭരണ സംവിധാനത്തിൽ, എടത്വ ഒരു ഗ്രാമപ്പഞ്ചായത്ത് ആണ് (എടത്വ ഗ്രാമപ്പഞ്ചായത്ത്). ഇത് ആലപ്പുഴ ജില്ലാ പഞ്ചായത്തിലും ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തിലും പെടുന്നു. സംസ്ഥാന ഭരണസംവിധാനത്തിൽ എടത്വ എന്ന പ്രദേശം കുട്ടനാട് താലൂക്കിൽപ്പെടുന്നു. എടത്വ ഗ്രാമപ്പഞ്ചായത്തിന് 22.29 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. കുട്ടനാടിന്റെ വ്യാവസായിക വിദ്യാഭ്യാസ തലസ്ഥാനം എന്നാണ് എടത്വ അറിയപ്പെടുന്നത്.
ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ചമ്പക്കുളം |
വിസ്തീര്ണ്ണം | 22.29 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,715 |
പുരുഷന്മാർ | 10,708 |
സ്ത്രീകൾ | 11,007 |
ജനസാന്ദ്രത | 974 |
സ്ത്രീ : പുരുഷ അനുപാതം | 1028 |
സാക്ഷരത | 97% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.