ഉസ്ബെക്കിസ്ഥാന്റെ ഔദ്യോഗികഭാഷയാണ് ഉസ്ബെക്ക് (oʻzbek tili അല്ലെങ്കിൽ oʻzbekcha എന്ന് ലാറ്റിൻ ലിപിയിൽ; ўзбек тили അല്ലെങ്കിൽ ўзбекча എന്ന് കിറിലിക് ലിപിയിൽ; اوُزبېک تیلی അല്ലെങ്കിൽ اوُزبېکچه എന്ന് അറബിക് ലിപിയിൽ). 2 മുതൽ 2.6 കോടിവരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഉസ്ബെക്ക് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നവർ.
വസ്തുതകൾ ഉസ്ബെക്ക്, ഉത്ഭവിച്ച ദേശം ...
ഉസ്ബെക്ക്
Oʻzbek tili, Oʻzbekcha, Ўзбек тили, Ўзбекча, اوُزبېک تیلی ,اوُزبېکچه
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
അടയ്ക്കുക
കിഴക്കൻ ടർക്കിക് അല്ലെങ്കിൽ ടർക്കിക് ഭാഷാകുടുംബത്തിലെകാർലുക് (ക്വാർലഗ്) എന്ന ശാഖയിലാണ് ഈ ഭാഷ ഉൾപ്പെടുന്നത്. പേർഷ്യൻ, അറബിക്, റഷ്യൻ എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയിലുണ്ടായിട്ടുണ്ട്.
Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "ഉസ്ബെക്ക്". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
Jahangir Mamatov, Michael Horlick, and Karamat Kadirova. A Comprehensive Uzbek-English Dictionary (eds.) Hyattsville, Maryland, 2 vol., 2011.
Lars Johanson. "The History of Turkic." In Lars Johanson & Éva Ágnes Csató (eds) The Turkic Languages. London, New York: Rouiden & London, 1934, pp.175–6.
Yuri Bregel. "The Sarts in the Khanate of Khiva" Journal of Asian History Vol.12., 1978, pp.146–9.
András J. E. Bodrogligeti. Modern Literary Uzbek – A Manual for Intensive Elementary, Intermediate, and Advanced Courses. Munich, Lincom, 2 vols., 2002.
William Fierman. Language planning and national development. The Uzbek experience. Berlin etc., de Gruyter, 1991.
Khayrulla Ismatulla. Modern literary Uzbek. Bloomington, Indiana University Press, 1995.
Karl A. Krippes. Uzbek–English dictionary. Kensington, Dunwoody, 1996.
Andrée F. Sjoberg. Uzbek Structural Grammar. The Hague, 1963.
A. Shermatov. "A New Stage in the Development of Uzbek Dialectology" in Essays on Uzbek History, Culture and Language. Ed. Bakhtiyar A. Nazarov & Denis Sinor. Bloomington, Indiana, 1993, pp.101–9.