ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.74 ച : കി.മീ വിസ്തൃതിയുള്ള ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1971 ഡിസംബർ 10-ന് നിലവിൽ വന്നു.

ഉഴമലയ്ക്കൽ
Thumb
ഉഴമലയ്ക്കൽ
8.607696°N 77.050579°E / 8.607696; 77.050579
Thumb
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം അരുവിക്കര
ലോകസഭാ മണ്ഡലം ആറ്റിങ്ങൽ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 10.74ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19,307
ജനസാന്ദ്രത 1030/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

വാർഡുകൾ

ഉഴമലയ്ക്കൽ പഞ്ചായത്തിന് കീഴിൽ പതിനഞ്ച് വാർഡുകളാണ് ഉള്ളത്.

1. പേരില

2. അയ്യപ്പൻകുഴി

3. പൊങ്ങോട്

4. മുമ്പാല

5. ചിറ്റുവീട്

6. പുളിമൂട്

7. കുളപ്പട

8. വാലൂക്കോണം

9. എലിയാവൂർ

10. ചക്രപാണിപുരം

11. മഞ്ചംമൂല

12. പുതുക്കുളങ്ങര

13. മാണിക്യപുരം

14. പരുത്തിക്കുഴി

15. കുര്യാത്തി

സ്ഥിതിവിവരക്കണക്കുകൾ

ജില്ല തിരുവനന്തപുരം
ബ്ലോക്ക് വെള്ളനാട്
വിസ്തീര്ണ്ണം 18.74 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,307
പുരുഷന്മാർ 9542
സ്ത്രീകൾ 9765
ജനസാന്ദ്രത 1030
സ്ത്രീ : പുരുഷ അനുപാതം 1023
സാക്ഷരത 86.5%

അവലംബം


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.