Remove ads
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ബ്ളോക്കിൽ മണകുന്നം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 24.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്.
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | ഉദയംപേരൂർ, കണ്ടനാട്, മാളേകാട്, പെരുംതൃക്കോവിൽ, കൊച്ചുപള്ളി, പൂത്തോട്ട, വലിയകുളം ഈസ്റ്റ്, നടക്കാവ്, തെക്കൻപറവൂർ മാർക്കറ്റ്, പുത്തൻകാവ്, പുന്നയ്ക്കാവെളി, മുതിരപ്പറമ്പ്, കുറുപ്പശ്ശേരി, തട്ടാംപറമ്പ്, പുതുക്കുളങ്ങര, കണ്ണേമ്പിള്ളി, ഉദയംപേരൂർ മാർക്കറ്റ്, ആമേട, മാങ്കായികവല വെസ്റ്റ്, തേരേക്കൽ |
ജനസംഖ്യ | |
ജനസംഖ്യ | 28,545 (2001) |
പുരുഷന്മാർ | • 14,159 (2001) |
സ്ത്രീകൾ | • 14,386 (2001) |
സാക്ഷരത നിരക്ക് | 92.61 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221076 |
LSG | • G070901 |
SEC | • G07042 |
ജില്ല | എറണാകുളം |
ബ്ലോക്ക് | മുളന്തുരുത്തി |
വിസ്തീര്ണ്ണം | 24.76 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,545 |
പുരുഷന്മാർ | 14,159 |
സ്ത്രീകൾ | 14,386 |
ജനസാന്ദ്രത | 1148 |
സ്ത്രീ : പുരുഷ അനുപാതം | 1016 |
സാക്ഷരത | 92.61% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.