കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പരപ്പ ബ്ലോക്കിൽ ചിറ്റാരിക്കൽ, പാലാവയൽ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 62.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്.[1] ഈസ്റ്റ് എളേരി, കാസർഗോഡ് ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി കൂർഗ് (കർണാടക ) വനപ്രദേശത്തിന് അരികു ചേർന്നുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്.മധ്യ തിരുവിതാംകൂറിലെ സുറിയാനി നസ്രാണി കളുടെ ഒരു പ്രമുഖ കാര്‍ഷിക കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ചിറ്റാരിക്കാൽ, മണ്ഡപം, കാവുന്തല, തയ്യേനി, പള്ളിക്കുന്ന്, പാലാവയൽ, മലാങ്കടവ്, കണ്ണിവയൽ, നല്ലോംപുഴ, ഏണിച്ചാൽ, വെള്ളരിക്കുണ്ട്, പൊങ്കൽ, കമ്പല്ലൂർ, കൊല്ലാട, കടുമേനി, കാര |
ജനസംഖ്യ | |
ജനസംഖ്യ | 22,738 (2001) |
പുരുഷന്മാർ | • 11,525 (2001) |
സ്ത്രീകൾ | • 11,213 (2001) |
സാക്ഷരത നിരക്ക് | 93.51 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221287 |
LSG | • G140505 |
SEC | • G14032 |
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | നീലേശ്വരം |
വിസ്തീര്‍ണ്ണം | 62.52 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,738 |
പുരുഷന്മാർ | 11,525 |
സ്ത്രീകൾ | 11,213 |
ജനസാന്ദ്രത | 364 |
സ്ത്രീ : പുരുഷ അനുപാതം | 973 |
സാക്ഷരത | 93.51% |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.