ഇളയത്

From Wikipedia, the free encyclopedia

കേരളത്തിലെ ഹിന്ദുക്കളിലെ ഒരു ബ്രാഹ്മണജാതിയാണ് ഇളയത് അഥവാ എളയത്. നായന്മാരുടെ ശ്രാദ്ധാദികർമങ്ങളിൽ പൗരോഹിത്യവും നായന്മാരുടെ ക്ഷേത്രങ്ങളിൽ പൂജയുമാണ് ഇവരുടെ കുലവൃത്തി. ഉപനയനം, സമാവർത്തനം തുടങ്ങിയ സംസ്കാരങ്ങൾ അനുഷ്ഠിക്കുന്നവരാണ് ഇളയതുമാർ.

പ്രശസ്തർ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.