കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ഇളമാട് ഗ്രാമപഞ്ചായത്ത്. ആയൂർ നിന്നും കൊല്ലത്തേക്കുള്ള വഴിയിൽ 4 കിലോമീറ്റർ പിന്നിടുമ്പോൾ ഇളമാട് എത്താം. ഭരണിക്കാവ് ദേവീക്ഷേത്രം, ശ്രീ പുള്ളുണ്ണി മഹാവിഷ്ണു ക്ഷേത്രം,ഞാറവട്ടം മഹാദേവ ക്ഷേത്രം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു.
ഇളമാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | പാറങ്കോട്, വാളിയോട്, പുലിക്കുഴി, വേങ്ങൂർ, ഇളമാട്, തേവന്നൂർ, കുളഞ്ഞിയിൽ, അർക്കന്നൂർ, അമ്പലംമുക്ക്, തോട്ടത്തറ, പൂതൂർ, ഇടത്തറപ്പണ, കണ്ണങ്കോട്, കാരാളികോണം, ചെറുവക്കൽ, കോട്ടയ്ക്കവിള, നെട്ടയം |
ജനസംഖ്യ | |
ജനസംഖ്യ | 23,941 (2001) |
പുരുഷന്മാർ | • 11,638 (2001) |
സ്ത്രീകൾ | • 12,303 (2001) |
സാക്ഷരത നിരക്ക് | 90.27 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221307 |
LSG | • G021106 |
SEC | • G02063 |
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ഭരണിക്കാവ് ഭഗവതി ക്ഷേത്രം , പുള്ളുണ്ണി മഹാവിഷ്ണു ക്ഷേത്രം,
ഞാറവട്ടം മഹാവിഷ്ണു ക്ഷേത്രം,വയണാമൂല മഹാദേവ ക്ഷേത്രം,
ഐ പി സി ബഥേൽ ചർച്ച്, സെന്റ് സ്റ്റീഫൻസ് ഓർത്ത്ഡോക്സ് ചർച്ച്
ഗവ.എൽ.പി.എസ് ,ഇളമാട്
ഗവ.ഹയർസെക്കൻഡറി സ്കൂൾ ,തേവന്നൂർ
കിഴക്ക്-സെന്റ് തോമസ് ഓർത്ത്ഡോക്സ് ചർച്ച് ,
വടക്ക്-സെന്റ് സ്റ്റീഫൻസ് ഓർത്ത്ഡോക്സ് ചർച്ച്,
തെക്ക്-വോളിബോൾ കോർട്ട്
പടിഞ്ഞാറ്-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
തേവന്നൂർ-ഉമ്മന്നൂർ റോഡ്,
തോട്ടത്തറ-അർക്കന്നുർ-പോരേടംറോഡ്,
കൊല്ലം-ആയൂർ റോഡ്
ജില്ല :കൊല്ലം
ബ്ലോക്ക് :ചടയമംഗലം
വിസ്തീര്ണ്ണം : 30.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ: 23941
പുരുഷന്മാർ :11638
സ്ത്രീകൾ :12303
ജനസാന്ദ്രത :798
സ്ത്രീ:പുരുഷ അനുപാതം :1057
സാക്ഷരത : 90.27
http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine.
http://lsgkerala.in/elamadupanchayat Archived 2010-11-07 at the Wayback Machine.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.