കേരളത്തിലെ ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് From Wikipedia, the free encyclopedia
ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പൻചോല, പീരുമേട് എന്നീ താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് ഇടുക്കി. ഈ ബ്ലോക്ക് പഞ്ചായത്തിൽ കഞ്ഞിക്കുഴി,വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം , എന്നീ ആറു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 12 ഡിവിഷനുകളുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വിസ്തൃതി 765.45 ചതുരശ്രകിലോമീറ്ററാണ്.
കഞ്ഞിക്കുഴി, വാത്തിക്കുടി, ഉപ്പുതോട്, അറക്കുളം, ഇലപ്പള്ളി, ഇടുക്കി, ഉപ്പുതറ, കുടയത്തൂർ, തങ്കമണി, ഉപ്പുതോട്, വാഴത്തോപ്പ് എന്നീ വില്ലേജുകളും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.
പൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:
ജില്ല | ഇടുക്കി |
ബ്ലോക്ക് | ഇടുക്കി |
വിസ്തീർണ്ണം | 765.45 |
ഡിവിഷനുകളുടെ എണ്ണം | 12 |
ജനസംഖ്യ | 127979 |
പുരുഷൻമാർ | 64938 |
സ്ത്രീകൾ | 63041 |
ജനസാന്ദ്രത | 167 |
സ്ത്രീ : പുരുഷ അനുപാതം | 970 |
മൊത്തം സാക്ഷരത | 93 |
സാക്ഷരത (പുരുഷൻമാർ) | 95 |
സാക്ഷരത (സ്ത്രീകൾ) | 91 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.