ഇടവെട്ടി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
ഇടവെട്ടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ഇടവെട്ടിച്ചിറ, ഗാന്ധിനഗർ, ശാസ്താംപാറ, തൊണ്ടിക്കുഴ, നടയം, കല്ലാനിക്കൽ, മീൻമുട്ടി, തെക്കുംഭാഗം, മലങ്കര, ഇടവെട്ടി സൌത്ത്, കീരികോട്, മാർത്തോമ, ഇടവെട്ടി നോർത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 10,728 (2001) |
പുരുഷന്മാർ | • 5,400 (2001) |
സ്ത്രീകൾ | • 5,328 (2001) |
സാക്ഷരത നിരക്ക് | 93 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221170 |
LSG | • G060703 |
SEC | • G06044 |
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് തൊടുപുഴ ബ്ലോക്ക്, കാരിക്കോട് വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 18.52 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1981-ൽ കാരിക്കോട് പഞ്ചായത്ത് പുനർനാമകരണം ചെയ്താണ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.