ചെസ്സിലെ പ്രാരംഭനീക്കത്തിൽ കറുപ്പ് സ്വീകരിക്കുന്ന പ്രതിരോധപരമായ ഒരു പ്രാരംഭനീക്കമാണ് ഇംഗ്ലീഷ് പ്രതിരോധം. ഇത് ഇങ്ങനെയാണ് കളിക്കുന്നത്:

1. d4 e6
2. c4 b6
വസ്തുതകൾ നീക്കങ്ങൾ, ഉത്ഭവം ...
ഇംഗ്ലീഷ് പ്രതിരോധം
abcdefgh
8
Thumb
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
f8 black ആന
g8 black കുതിര
h8 black തേര്
a7 black കാലാൾ
c7 black കാലാൾ
d7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
b6 black കാലാൾ
e6 black കാലാൾ
c4 white കാലാൾ
d4 white കാലാൾ
a2 white കാലാൾ
b2 white കാലാൾ
e2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
b1 white കുതിര
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
നീക്കങ്ങൾ 1.d4 e6 2.c4 b6
ഉത്ഭവം P. N. Wallis
Parent Queen's Pawn Game
Chessgames.com opening explorer
അടയ്ക്കുക

വിശദീകരണം

വെള്ള 3.e4 എന്ന നീക്കത്തിലൂടെ കാലാളുകളുടെ മധ്യനിര നേടുമ്പോൾ, കറുപ്പ് Bb7, ...Bb4,...Qh4,...f5, എന്നി നീക്കങ്ങളിലൂടെ മധ്യഭാഗത്തെ കാലാളുകൾക്ക് സമ്മർദ്ദമേൽപ്പിക്കുന്നു. ഈ നീക്കം ആവിഷ്ക്കരിച്ചത് പി.എൻ. വാല്ലിസ് എന്ന ഇംഗ്ലീഷ് കളിക്കാരനാണ്. 1970 കളിലെ ഒട്ടുമിക്ക മുൻനിരയിലുള്ള ഇംഗ്ലണ്ട് കളിക്കാരും ഈ നീക്കം തുടർന്നതോടെ ഇംഗ്ലീഷ് പ്രതിരോധം എന്ന പേര് പ്രചാരത്തിലായി. കറുപ്പിന്റെ ആന, കുതിര, മന്ത്രി എന്നിവ വെള്ളയ്ക്ക് മുമ്പേ ആക്രമിക്കാൻ മുൻനിരയിലെത്തുന്നു എന്നതാണ് ഈ നീക്കത്തിന്റെ സവിശേഷത.

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.