ആർട് നൂവോ

From Wikipedia, the free encyclopedia

ഒരു അന്താരാഷ്ട്ര കലാപ്രസ്ഥാനമാണ് ആർട് നൂവോ(ഇംഗ്ലീഷിൽ : Art nouveau)(French pronunciation: [aʁ nu'vo], Anglicisation|Anglicised to IPAc-en|ˈ|ɑː|r|t|_|n|uː|ˈ|v|oʊ).[1] 1890–1910കളിലാണ് ഈ പ്രസ്ഥാനം കൂടുതൽ പ്രശസ്തിയാർജ്ജിക്കുന്നത്.[2] നവ കല എന്നർത്ഥം വരുന്ന ഫ്രഞ്ച് വാക്കാണ് ആർട് നൂവോ(art=കല; nouveau=നവീനം, പുതിയത്). വാസ്തുവിദ്യ, ചിത്രകല, ശില്പകല തുടങ്ങി അനവധി കലാരംഗങ്ങളിൽ ആർട് നൂവോ ശൈലി അനുവർത്തിക്കാറുണ്ട്.

Thumb
ഗിസ്മോണ്ട എന്ന ചിത്രം(1894)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.