Remove ads
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ ലിവർപൂളിൽ ഉള്ള ഫുട്ബാൾ സ്റ്റേഡിയം ആണ് ആൻഫീൽഡ് (Anfield) . ഇത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരും ആൻഫീൽഡ് എന്നാണ് .ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ് ആയ ലിവർപൂൾ ഫുട്ബാൾ ക്ലബ്ബിന്റെ തട്ടകമാണ് ഇവിടം. 45,276 പേർക്ക് ഇരിക്കാൻ കഴിയുന്ന ഈ സ്റ്റേഡിയം ഇംഗ്ലണ്ടിലെ വലിയ സ്റ്റേഡിയങ്ങളിലൊന്നാണു . 1884 മുതൽ 1891 വരെ എവർട്ടൺ ക്ലബ്ബിന്റെ തട്ടകവും ഇവിടെയായിരുന്നു.
യുവേഫ | |
സ്ഥലം | ലിവർപൂൾ, മെഴ്സിസൈഡ്, ഇംഗ്ലണ്ട് |
---|---|
നിർദ്ദേശാങ്കം | 53°25′50.98″N 2°57′39.05″W |
ഉടമസ്ഥത | ലിവർപൂൾ എഫ്.സി. |
നടത്തിപ്പ് | ലിവർപൂൾ എഫ്.സി. |
Executive suites | 32 |
ശേഷി | 53,394 |
Record attendance | 61,905 (ലിവർപൂൾ എഫ്.സി.–Wolverhampton Wanderers, 2 February 1952) |
Field size | 101 മീറ്റർ (110 yd) by 68 മീറ്റർ (74 yd)[1] |
പ്രതലം | Desso GrassMaster[2] |
Construction | |
Built | 1884 |
തുറന്നത് | 1884 |
പുതുക്കിപ്പണിതത് | 2015-16 |
Tenants | |
എവർട്ടൺ ലിവർപൂൾ എഫ്.സി. | 1884–1892 1892–present |
കളിക്കാരുടെ ടണലിലുള്ള "ദിസ് ഈസ് ആൻഫീൽഡ്" ചിഹ്നം ആൻഫീൽഡിനെ ശ്രദ്ധേയമാക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.