From Wikipedia, the free encyclopedia
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കൗണ്ട് മിഹാലി കാറോലിയുടെ നേതൃത്വത്തിൽ ഹംഗറിയിൽ നടന്ന ഒരു വിപ്ലവം ആയിരുന്നു ക്രൈസാന്തിമം വിപ്ലവം എന്നുമറിയപ്പെടുന്ന ആസ്റ്റർ വിപ്ലവം (Hungarian: Őszirózsás forradalom). വളരെകുറച്ചുകാലം മാത്രം നിലനിന്ന ഒന്നാം ഹംഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ സ്ഥാപനത്തിലേക്ക് ഇത് നയിച്ചു. [1][2] ബുഡാപെസ്റ്റിൽ പൌരന്മാർ യുദ്ധത്തിൽ നഷ്ടപ്പെട്ട പടയാളികളുടെ പേരിൽ സാമൂഹിക ജനാധിപത്യ ഹംഗേറിയൻ ദേശീയ കൗൺസിലിനെയും (HNC) കൗണ്ട്കാറോളിന്റെയും പിന്തുണയെ സൂചിപ്പിക്കുന്നതിന് വേണ്ടി അവരുടെ തൊപ്പികളിൽ ആസ്റ്റർ പൂക്കൾ ധരിച്ചതിനാലാണ് ഈ വിപ്ലവത്തിന് ഈ പേർ ലഭിച്ചത്.
ആസ്റ്റർ വിപ്ലവം | |||||||
---|---|---|---|---|---|---|---|
the aftermath of World War I and the Revolutions of 1917–23 ഭാഗം | |||||||
Revolutionary soldiers wearing aster flowers, 31 October 1918 | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Hungarian National Council
| Austria-Hungary
| ||||||
പടനായകരും മറ്റു നേതാക്കളും | |||||||
|
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.