ആഭിജാത്യം

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

ആഭിജാത്യം

ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ ആർ.എസ്. പ്രഭു നിർമിച്ച മലയാളചലച്ചിത്രമാണ് ആഭിജാത്യം. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ജൂലൈ 12-ന് കേരളക്കരയിൽ പ്രദശനം തുടങ്ങി.[1]

വസ്തുതകൾ ആഭിജാത്യം, സംവിധാനം ...
ആഭിജാത്യം
Thumb
സംവിധാനംഎ. വിൻസന്റ്
നിർമ്മാണംആർ.എസ്. പ്രഭു
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
തിക്കുറിശ്ശി
ശാരദ
സുകുമാരി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി12/07/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • നിർമ്മാണം - ആർ.എസ്. പ്രഭു
  • സംവിധാനം - എ. വിൻസന്റ്
  • സംഗീതം - എ.ടി. ഉമ്മർ
  • ഗാനരചന - പി. ഭാസ്കരൻ
  • ബാനർ - രാജേസ് ഫിലിംസ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - തൊപ്പിൽ ഭാസി
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - മോഹന
  • ഛായാഗ്രഹണം - എ. വെങ്കട്ട്
  • ഡിസൈൻ - എസ്.എ. നായർ, വി.എം. ബാലൻ[1]

ഗനങ്ങൾ

കൂടുതൽ വിവരങ്ങൾ ക്ര.നം., ഗാനം ...
ക്ര.നം.ഗാനംആലാപനം
1വൃശ്ചികരാത്രി തൻകെ ജെ യേശുദാസ്, പി സുശീല
2ആറ്റിൻ മണപ്പുറത്തരയാലിൻഅമ്പിളി, ലത
3കല്യാണക്കുരുവിക്കുപി ലീല
4ചെമ്പകപ്പൂങ്കാവനത്തിലെകെ ജെ യേശുദാസ്
5രാസലീലയ്ക്കു വൈകിയതെന്തു നീകെ ജെ യേശുദാസ്, ബി വസന്ത
6തള്ള് തള്ള്അടൂർ ഭാസി, ശ്രീലത
7മഴമുകിലൊളിവർണ്ണൻഎസ് ജാനകി
8സാ സരിഗമയേശുദാസ്, ബി വസന്ത.[2]
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.