ഇന്ത്യയുടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയാണ് ആനന്ദ് ശർമ From Wikipedia, the free encyclopedia
ഇന്ത്യയുടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയാണ് ആനന്ദ് ശർമ. 1953 ജനുവരി 5-ന് ഹിമാചൽ പ്രദേശിലെ ഷിംലയിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. രാജ്യസഭാംഗമായ ഇദ്ദേഹം ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിക്കുന്നു. വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അക്കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ടുണ്ട്.
ആനന്ദ് ശർമ | |
---|---|
Ministry of Commerce and Industry | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Shimla (Himachal Pradesh) | 5 ജനുവരി 1953
ദേശീയത | India |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Dr. (Smt.) Zenobia Sharma |
അൽമ മേറ്റർ | Faculty of Law, Himachal Pradesh University, Shimla, India |
ജോലി | Lawyer |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.