ആഡ്ബ്ലോക്ക് പ്ലസ്
From Wikipedia, the free encyclopedia
മോസില്ല ഫയർഫോക്സ് (മൊബൈലിലും)[4], ഗൂഗിൾ ക്രോം, ഇന്റർനെറ്റ് എക്സ്പ്ലോറർ, ഓപ്പറ, സഫാരി, യാൻഡെക്സ് ബ്രൗസർ എന്നിവയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ലൈസൻസിലുള്ള[5][6] ഒരു കൊണ്ടന്റ്-ഫിൽട്ടറിങ്ങ് സോഫ്റ്റ്‌വെയറാണ് (ആഡ്-ഓൺ) ആഡ്ബ്ലോക്ക് പ്ലസ്. 2012 നവംബറിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ആപ്ലിക്കേഷനും പുറത്തിറക്കി. മൈക്കൽ മക്ഡൊണാൾഡ് ആണ് ഈ എക്‌സ്‌റ്റൻഷൻ വികസിപ്പിച്ചത്. ബ്രൗസറുകളിൽ തെളിയുന്നതും പ്രത്യക്ഷപ്പെടുന്നതുമായ പരസ്യങ്ങളെയും മറ്റും ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ആഡ്ബ്ലോക്കുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല.
![]() | |
വികസിപ്പിച്ചത് | Eyeo GmbH[1][2][3] Current lead developer: Wladimir Palant Former lead developers: Henrik Aasted Sørensen, Michael McDonald |
---|---|
ആദ്യപതിപ്പ് | 2006 |
ഭാഷ | JavaScript, XUL, CSS |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
തരം | Mozilla extension Android application |
അനുമതിപത്രം | GPL |
വെബ്‌സൈറ്റ് | adblockplus.org |
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.