ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 20 വർഷത്തിലെ 232 (അധിവർഷത്തിൽ 233)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1921 - മലബാർ കലാപം ആരംഭിച്ചു. 1953 - ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പരസ്യപ്പെടുത്തുന്നു. 1960 - സെനഗൽ മാലിയിൽ നിന്നും സ്വതന്ത്രമായി. 1975 - നാസ വൈകിംഗ് 1 വിക്ഷേപിച്ചു. 1977 - അമേരിക്ക വോയേജർ 2 വിക്ഷേപിച്ചു. 1988 - ഇറാൻ-ഇറാക്ക് യുദ്ധം - എട്ടുവർഷത്തെ യുദ്ധത്തിനു വിരാമമിട്ട വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു. ജനനം 1944 - മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1946 - ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ. ആർ. നാരായണമൂർത്തി. മരണം 1912 വില്ല്യം ബൂത്ത് സാൽവേഷൻ ആർമിയുടെ സ്ഥാപകൻ. 1917 അഡോൾഫ് വോൺ ബേയർ രസതന്ത്രത്തിനുള്ള നോബൽ സമ്മാനാർഹനായ ജർമ്മൻ ശാസ്ത്രജ്ഞൻ. മറ്റു പ്രത്യേകതകൾ Wikiwand - on Seamless Wikipedia browsing. On steroids.