From Wikipedia, the free encyclopedia
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ ഒരു തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ്. അ ആ. ഹരിക & ഹസ്സീൻ ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാ കൃഷ്ണ നിർമ്മിച്ച ഈ ചിത്രത്തിൽ നിതിൻ, സമന്ത രുത് പ്രഭു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മിക്കി ജെ മേയർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചു. നടരാജൻ സുബ്രഹ്മണ്യം, ഡഡ്ലി എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ചു.[5] യാദനാപുതി സുലോചന റാണി എഴുതിയ മീനാ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
A Aa | |
---|---|
സംവിധാനം | Trivikram |
നിർമ്മാണം | S. Radha Krishna |
തിരക്കഥ | Trivikram |
ആസ്പദമാക്കിയത് | Meena by Yaddanapudi Sulochana Rani |
അഭിനേതാക്കൾ | Samantha Akkineni Nithin Srinivas Avasarala Anupama Parameswaran |
സംഗീതം | Mickey J Meyer |
ഛായാഗ്രഹണം | Natarajan Subramaniam[1] Dudley |
ചിത്രസംയോജനം | Kotagiri Venkateswara Rao |
സ്റ്റുഡിയോ | Haarika & Hassine Creations |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Telugu |
ബജറ്റ് | ₹35 crore[2] |
സമയദൈർഘ്യം | 154 minutes |
ആകെ | ₹75.4 crore[3][4] |
മിക്കി ജെ മേയർ സംഗീതം നൽകിയ 5 ഗാനങ്ങളാണുള്ളത്. രാമജോഗ്യ ശാസ്ത്രി നാല് ഗാനങ്ങളും കൃഷ്ണ ചൈതന്യ ഒരു ഗാനവും രചിച്ചിട്ടുണ്ട്. ആദിത്യ സംഗീതം അതിന്റെ മാർക്കറ്റിംഗ് എന്നിവ നടത്തിയിരിക്കുന്നു. 2016 മേയ് 2 ന് ആരംഭിച്ച ശിൽപകല വേദിയിലെ ഒരു ചടങ്ങിൽ , നടൻ പവൻ കല്യാൺ ചീഫ് ഗസ്റ്റ് ആയി. ഓഡിയോ വിമർശകരുടെ നല്ല അവലോകനങ്ങൾ ഇതിന് ലഭിച്ചു.
A Aa | ||||
---|---|---|---|---|
Soundtrack album by Mickey J. Meyer | ||||
Released | 2nd May, 2016 | |||
Recorded | 2016 | |||
Genre | Soundtrack | |||
Length | 17:53 | |||
Label | Aditya Music | |||
Producer | Mickey J. Meyer | |||
Mickey J. Meyer chronology | ||||
|
Track list | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Artist(s) | ദൈർഘ്യം | |||||||
1. | "യാ യാ" | K.S. ചിത്ര, അഭയ് ജോധ്പുർക്കർ, അഞ്ജന സൗമ്യ സായി ശിവാനി | 04:00 | |||||||
2. | "റാങ് ഡി" | രമ്യ ബെഹരാ, രാഹുൽ നമ്പ്യാർ, സായി ശിവാനി | 04:01 | |||||||
3. | "അനസൂയ കൊസാം" | കാർത്തിക്, Rap: Roll Rida | 03:25 | |||||||
4. | "മമ്മി റിട്ടേൺസ്" | ശ്രാവന ഭാർഗവി | 02:53 | |||||||
5. | "യെല്ലിപ്പൊക്ക് ശ്യാമള" | കാർത്തിക് | 03:35 | |||||||
ആകെ ദൈർഘ്യം: |
17:53 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.