From Wikipedia, the free encyclopedia
സൗദി അറേബ്യയുടെ വടക്കുഭാഗത്ത് ജോർദാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് അൽ ജൗഫ് (അറബി: الجوف Al Ǧauf pronounced [ælˈdʒawf]). ഫഹദ് ബിൻ ബന്ദർ രാജകുമാരൻ ആണ് ഇപ്പോൾ പ്രവിശ്യയുടെ ഗവർണർ[1]. സകാകയാണ് അൽ ജൗഫ് പ്രവിശ്യയുടെ ഭരണസിരാകേന്ദ്രം[2].
അൽ ജൗഫ് | |
---|---|
الجوف | |
സൗദി അറേബ്യയുടെ ഭൂപടത്തിൽ അൽ ജൗഫ് പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
തലസ്ഥാനം | സകാക |
പ്രധാന പ്രദേശങ്ങൾ | 3 |
• ഗവർണർ | ഫഹദ് ഇബ്ൻ ബന്ദർ രാജകുമാരൻ |
• ആകെ | 1,00,212 ച.കി.മീ.(38,692 ച മൈ) |
(2010) | |
• ആകെ | 4,40,009 |
• ജനസാന്ദ്രത | 4.39/ച.കി.മീ.(11.4/ച മൈ) |
ISO 3166-2 | 12 |
ഭോഒപ്രക്രുതികൊന്ദ വളരെ മനോഹരമായ ഷ്ടലമാണ് അല്ജൌഫ്. കൃഷിഭൂമികൾ ധാരാളമുണ്ട്. സവാള, കിഴങ്ങ്, തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി തുടങ്ങി അനേകം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. ശുദ്ധമായ വെള്ളം ലഭിക്കുന്നു. ശൈത്യകാലത്ത് മൈനസ് ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്. മലയാളികൾ ധാരാളം ഉള്ള സ്ഥലമാണ്, മറ്റു രാജ്യക്കാരും കുറവല്ല.
ധോമ, സുവൈർ തബർജൽ തുടങ്ങി സ്ഥലങ്ങൾ അല്ജൌഫ് പ്രവിശ്യയിൽ ഉൾപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.