മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എം.ടി. വാസുദേവൻ നായരുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി മനോജ് പിക്ചേഴ്സിനു വേണ്ടി മാധവൻ കുട്ടി നിർമിച്ച മലയാളചലച്ചിത്രമാണ് അസുരവിത്ത്. ചന്ദ്രതാരാ പ്രൊഡക്ഷൻസ് വിതരണം നടത്തിയ ഈ ചിത്രം 1968 മേയ് 17-ന് കേരളത്തിൽ പ്രദർശിപ്പിച്ചു.[1][2]
അസുരവിത്ത് | |
---|---|
സംവിധാനം | എ. വിൻസെന്റ് |
നിർമ്മാണം | മാധൻ കുട്ടി |
രചന | എം.ടി. |
തിരക്കഥ | എം.ടി. |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ശങ്കരാടി ശാരദ കവിയൂർ പൊന്നമ്മ |
സംഗീതം | കെ. രാഘവൻ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | വാഹിനി, സത്യ |
വിതരണം | ചന്ദ്രതാരാ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 17/05/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | കറ്റക്കറ്റകയറിട്ടു | നാടോടിപ്പാട്ട് | എസ് ജാനകി, കോറസ് |
2 | കുങ്കുമമരം വെട്ടി | നാടോടിപ്പാട്ട് | സി ഒ ആന്റോ, പി ലീല |
3 | കുന്നത്തൊരു കാവുണ്ട് | നാടോടിപ്പാട്ട് | സി ഒ ആന്റോ, പി ലീല |
4 | ഞാനിതാ തിരിച്ചെത്തി | പി ഭാസ്കരൻ | പി ജയചദ്രൻ, രേണുക |
5 | പകലവനിന്ന് | പി. ഭാസ്കരൻ | കെ രാഘവൻ |
6 | തെയ്യം താരെ (കുന്നും മോളിലെ) | നാടോടിപ്പാട്ട് | രേണുക, കോറസ് |
7 | തെയ്യം തെയ്യം | നാടോടിപ്പാട്ട് | സി ഒ അന്റോ.[1] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.