Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ചിത്രകലാ കേന്ദ്രത്തിന്റെ ബാനറിൽ കെ.എസ്.ആർ. മൂർത്തി നിർമിച്ച മലയാളചലച്ചിത്രമാണ് അഴകുള്ള സെലീന. ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് പ്രശസ്ത പിന്നണിഗായകനായ കെ.ജെ. യേശുദാസ് ആണ്. മുട്ടത്തു വർക്കിയുടെ കഥയ്ക്കു തിരക്കഥ തോപ്പിൽ ഭാസി നിർവഹിച്ചു. സെൻട്രൽ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1973 ഒക്ടോബർ 19-ന് പ്രദർശനം തുടങ്ങി.[1]
അഴകുള്ള സെലീന | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | കെ.എസ്.ആർ. മൂർത്തി |
രചന | മുട്ടത്തു വർക്കി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ ബഹദൂർ വിൻസെന്റ് ജയഭാരതി കെ.പി.എ.സി. ലളിത |
സംഗീതം | കെ.ജെ. യേശുദാസ് |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 19/10/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.