അരിയല്ലൂർ ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല From Wikipedia, the free encyclopedia
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ജില്ലയാണ് അരിയല്ലൂർ (തമിഴ്: அரியலூர் மாவட்டம்). അരിയല്ലൂർ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം.1,949.31 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണ്ണം. 2001 ജനുവരി ഒന്നാം തീയതി പേരാമ്പല്ലൂർ ജില്ല വിഭജിച്ചാണ് അരിയല്ലൂർ ജില്ല സ്ഥാപിതമായത്.
അരിയല്ലൂർ ജില്ല
அரியலூர் மாவட்டம் | |
---|---|
ജില്ല | |
![]() 10th Century Chola monuments at Gangaikondacholapuram | |
![]() Location in Tamil Nadu, India | |
Country | India |
State | Tamil Nadu |
District | Ariyalur |
Talukas | Ariyalur, Sendurai, Udayarpalayam |
Headquarters | Ariyalur |
സർക്കാർ | |
• Collector | E Saravanavelraj |
• Superintendent Of Police | Ziaul Haque |
വിസ്തീർണ്ണം | |
• ആകെ | 1,949.31 ച.കി.മീ. (752.63 ച മൈ) |
ജനസംഖ്യ (2011)[1] | |
• ആകെ | 7,52,481 |
• ജനസാന്ദ്രത | 390/ച.കി.മീ. (1,000/ച മൈ) |
Languages | |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
വാഹന രജിസ്ട്രേഷൻ | TN 61 |
വെബ്സൈറ്റ് | www |
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.