അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
From Wikipedia, the free encyclopedia
1998-ൽ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ സ്ഥാപിതമായ ആരോഗ്യ പരിരക്ഷാലയമാണ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. മാതാ അമൃതാനന്ദമയി മഠത്തിന്റെ കീഴിലാണ് ഇതു പ്രവർത്തിക്കുന്നത്.

അവലംബം
Amrita Institute of Medical Sciences and Research Centre എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വെബ്‌സൈറ്റ് Archived 2010-10-18 at the Wayback Machine
Wikiwand - on
Seamless Wikipedia browsing. On steroids.