From Wikipedia, the free encyclopedia
മദ്യവില്പനയിൽ നിന്നുള്ള നികുതിയേയും അത് ഇറക്കുമതിചെയ്ത് വില്പന ചെയ്യലിനേയും അബ്കാരി എന്നാണ് വിളിക്കുന്നത്. [1] [2]
അബ്കാരി എന്നത് പേർഷ്യൻ പദമാണ്. (ഉർദുവിലും അബ്കാരി തന്നെ) അബ് എന്നാൽ വെള്ളം (സംസ്കൃതത്തിൽ അപ് എന്നാൽ ജലം തന്നെ) മദ്യം എന്ന് വാച്യാർത്ഥം [3] പേർഷ്യയിൽ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴിൽ വന്നിരുന്നു [3] ഇന്ത്യയിൽ മദ്യത്തിന് നികുതി (അബ്കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും കേരളത്തിൽ ഈ നികുതി കൊണ്ടുവന്നത് ടിപ്പുവിന്റെയും ആക്രമണകാലത്തായിരുന്നിരിക്കണം എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നികുതി വർദ്ധിപ്പിക്കൽ[3]
Seamless Wikipedia browsing. On steroids.