From Wikipedia, the free encyclopedia
മുംബൈ നഗരത്തിന്റെ പശ്ചിമഭാഗത്തുള്ള ഒരു ഉപനഗരമാണ് ‘’’അന്ധേരി’’. മുംബൈ സബർബൻ റെയിൽവേയുടെ പശ്ചിമ ലൈനിൽ ഉള്ള അന്ധേരി റെയിൽവേ സ്റ്റേഷൻ മുംബൈയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നാണ്.[1] മുംബൈ മെട്രോ റെയിലിന്റെ ലൈൻ-1 അന്ധേരിയിലൂടെ കടന്നു പോകുന്നു.[2]
അന്ധേരി | |
---|---|
Neighbourhood | |
Coordinates: 19.119°N 72.847°E | |
രാജ്യം | ഇന്ത്യ |
State | മഹാരാഷ്ട്ര |
District | മുംബൈ സബർബൻ ജില്ല |
City | മുംബൈ |
• Official | മറാഠി |
സമയമേഖല | IST GMT+530 |
PIN | Andheri H.O. 400 053 |
വാഹന റെജിസ്ട്രേഷൻ | MH 02 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.