അനുസുയ യുക്കി
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തക From Wikipedia, the free encyclopedia
ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകയായ അനുസുയ യുക്കി (ജനനം: ഏപ്രിൽ 10, 1957) ഇപ്പോൾ ഛത്തീസ്‌ഗഢ് ഗവർണറായി സേവനമനുഷ്ഠിക്കുകയാണ്. 1985 -ൽ ദാമുവയിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബാനറിൽ മത്സരിച്ച് മധ്യപ്രദേശ് നിയമസഭാംഗമായി. അർജ്ജുൻ സിങ്ങിന്റെ മന്ത്രിസഭയിൽ സ്ത്രീക്ഷേമ വകുപ്പ് മന്ത്രിയായി. പിന്നീട് ബി.ജെ.പി. യിൽ ചേർന്ന അനുസൂയ 2006 മധ്യപ്രദേശിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2019 ജൂലൈ 16 നാണ് ഛത്തീസ്‌ഗഢ് ഗവർണറായി നിയമിതയായത്. [1]
പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.