From Wikipedia, the free encyclopedia
മലയാള ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ് അനശ്വര രാജൻ . ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. [1] രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. അവളുടെ വരാനിരിക്കുന്ന ചിത്രം സൂപ്പർ ശരന്യ. ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിനായി സംവിധായകൻ ഗിരീഷ് എ.ഡിയുമായി അനശ്വര രാജൻ വീണ്ടും സഹകരിക്കും[2].
Anaswara Rajan | |
---|---|
ജനനം | 08/09/2002 Karivellur, Kannur, Kerala |
തൊഴിൽ | Actress |
സജീവ കാലം | 2017–present |
വർഷം | സിനിമ | വേഷം | സംവിധായകൻ | ഭാഷ | നോട്സ് |
---|---|---|---|---|---|
2017 | ഉദാഹരണം സുജാത | ആതിര കൃഷ്ണൻ | ഫാന്റം പ്രവീൺ | മലയാളം | ബാലതാരം |
2019 | എവിടെ | ഷഹനാ | കെ കെ രാജീവ് | മലയാളം | |
തണ്ണീർ മത്തൻ ദിനങ്ങൾ | കീർത്തി | ഗിരീഷ് എ ഡി | മലയാളം | ആദ്യ ലീഡ് റോൾ | |
ആദ്യരാത്രി | അശ്വതി/ശാലിനി | ജിബു ജേക്കബ് | മലയാളം | ||
2020 | വാങ്ക് | റസിയ | കാവ്യ പ്രകാശ് | മലയാളം | പോസ്റ്റ് പ്രൊഡക്ഷൻ |
റാഞ്ചി | സുസ്മിത | എം ശരവണൻ | തമിഴ് | Filming | |
അവിയൽ | മലയാളം | പോസ്റ്റ് പ്രൊഡക്ഷൻ | |||
2021 | സൂപ്പർ ശരണ്യ | ശരണ്യ | ഗിരീഷ് എ ഡി | മലയാളം | ലീഡ് റോൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.