From Wikipedia, the free encyclopedia
ഒരു സ്ഥാവര വൃത്തത്തിനുചുറ്റും കറങ്ങുന്ന മറ്റൊരു വൃത്തത്തിന്റെ വക്കിലെ ഒരു നിർദ്ദിഷ്ടബിന്ദുവിന്റെ സഞ്ചാരപഥമാണ് ജ്യാമിതിയിൽ അധിചക്രാഭം (Epicycloid or Hypercycloid) എന്നറിയപ്പെടുന്നത്.
ചെറിയ വൃത്തത്തിന് ആരം r ഉം വലിയ വൃത്തത്തിന് R = kr ആരം ഉണ്ടെങ്കിൽ, ആ വക്രത്തിൻറെ പരാമിതീയ സമവാക്യങ്ങൾ ഇവ രണ്ടിൽ ഏതും ആകാം:
അഥവാ:
(പ്രാരംഭ ബിന്ദു വലിയ സർക്കിളിലാണെന്ന് കരുതുക. )
K ഒരു ധനസംഖ്യയാണെങ്കിൽ, വക്രം അടഞ്ഞതായിരിക്കും, കൂടാതെ അതിന് k എണ്ണം മുനമ്പുകളുണ്ടാകും.
K ഒരു ഭിന്നക സംഖ്യയാണെങ്കിൽ, ഉദാഹരണത്തിന് k = p / q എന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ ആ വക്രത്തിന് p മുനമ്പുകളുണ്ടാകും.
ഒരു മുനമ്പ് ഉള്ള ഒരു അധിചക്രം ഒരു ഹൃദയാഭം ആണ്, രണ്ട് മുനമ്പുകൾ ഉണ്ടെങ്കിൽ അത് ഒരു വൃക്കാഭം ആണ് .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.