മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 36.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്. 1961 നവംബർ ഇരുപതിനാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രം ഈ പഞ്ചായത്തിലാണ്.
അങ്ങാടിപ്പുറം | |
10.9798100°N 76.1941220°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് | പെരിന്തൽമണ്ണ |
നിയമസഭാ മണ്ഡലം | മങ്കട |
ലോകസഭാ മണ്ഡലം | മലപ്പുറം |
ഭരണസ്ഥാപനങ്ങൾ | അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് |
പ്രസിഡന്റ് | ഒ.കേശവൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 36.94ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 23 എണ്ണം |
ജനസംഖ്യ | 41464 |
ജനസാന്ദ്രത | 1129/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679321 +914933 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
അതിരുകൾ
- കിഴക്ക് - വെട്ടത്തൂർ പഞ്ചായത്ത്, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി എന്നിവ.
- പടിഞ്ഞാറ് - പുഴക്കാട്ടിരി പഞ്ചായത്ത്
- തെക്ക് - പുലാമന്തോൾ പഞ്ചായത്ത്, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി എന്നിവ
- വടക്ക് - കീഴാറ്റൂർ, മങ്കട പഞ്ചായത്തുകൾ
വാർഡുകൾ
- മണ്ണാറമ്പ്
- മേലെ അരിപ്ര
- തിരൂർക്കാട് ടൗൺ
- പീച്ചാണി പറമ്പ്
- വലമ്പൂർ
- ചേങ്ങോട്
- പൂപ്പലം
- ചാത്തനല്ലൂർ
- ഏറാന്തോട്
- ഒരാടംപാലം
- തിരൂർക്കാട് പാറ
- കോട്ടപ്പറമ്പ്
- അങ്ങാടിപ്പുറം നോർത്ത്
- അങ്ങാടിപ്പുറം സൗത്ത്
- കായകുണ്ട്
- തട്ടാരക്കാട്
- പരിയാപുരം
- പുത്തനങ്ങാടി ടൗൺ
- പുത്തനങ്ങാടി പളളിപ്പടി
- വൈലോങ്ങര
- ചെരക്കാപ്പറമ്പ്
- വഴിപ്പാറ
- താഴെ അരിപ്ര
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | മലപ്പുറം |
ബ്ലോക്ക് | മങ്കട |
വിസ്തീർണ്ണം | 36.94 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 41,464 |
പുരുഷന്മാർ | 20,249 |
സ്ത്രീകൾ | 21,215 |
ജനസാന്ദ്രത | 1129 |
സ്ത്രീ : പുരുഷ അനുപാതം | 1048 |
സാക്ഷരത | 91% |
അവലംബം
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/angadippurampanchayat Archived 2013-11-30 at the Wayback Machine.
- Census data 2001
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads