ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് അംഗീര ധർ. അവരുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളാണ് ബാംഗ് ബജാ ബരാത്ത് [1][2][3][4] എന്ന വെബ് സീരീസും ലവ് പെർ സ്ക്വയർ ഫൂട്ട് എന്ന സിനിമയും.
Angira Dhar | |
---|---|
![]() Dhar in 2019 | |
ജനനം | Mumbai, Maharashtra, India |
തൊഴിൽ(കൾ) |
|
സജീവ കാലം | 2013–present |
ജീവിതപങ്കാളി | Anand Tiwari (m. 2021) |
കശ്മീരി ഹിന്ദുവാണ് ധർ. അവർ വളർന്നത് മുംബൈയിലാണ്.[5]
2021 ഏപ്രിൽ 30-ന് ഒരു രഹസ്യ ചടങ്ങിൽ ധർ ലവ് പെർ സ്ക്വയർ ഫൂട്ട് സംവിധായകൻ ആനന്ദ് തിവാരിയെ വിവാഹം കഴിച്ചു.[6][7]
Seamless Wikipedia browsing. On steroids.