From Wikipedia, the free encyclopedia
സ്വിറ്റ്സർലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ 4 ലക്ഷത്തിൽ താഴെയാണ്. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം. ഫുട്ബോളുമായി ബന്ധപ്പെട്ട ഫിഫയുടെ ആസ്ഥാനം സൂറിച്ചിലാണ്.
{{cite web}}
: Missing or empty |title=
(help)സൂറിച്ച് Zürich | |||
---|---|---|---|
Top left: National Museum, Top right: Swiss Federal Institute of Technology, Bottom: View over Zürich and the lake. | |||
| |||
Country | Switzerland | ||
Canton | Zürich | ||
District | Zürich | ||
• Mayor | Stadtpräsidentin (list) Corine Mauch SPS/PSS (as of 2009) | ||
• ആകെ | 87.88 ച.കി.മീ.(33.93 ച മൈ) | ||
ഉയരം | 408 മീ(1,339 അടി) | ||
ഉയരത്തിലുള്ള സ്ഥലം (Uetliberg) | 871 മീ(2,858 അടി) | ||
താഴ്ന്ന സ്ഥലം (Limmat) | 392 മീ(1,286 അടി) | ||
• ആകെ | 4,15,367 | ||
• ജനസാന്ദ്രത | 4,700/ച.കി.മീ.(12,000/ച മൈ) | ||
Postal code | 8000–8099 | ||
SFOS number | 0261 | ||
Surrounded by | Adliswil, Dübendorf, Fällanden, Kilchberg, Maur, Oberengstringen, Opfikon, Regensdorf, Rümlang, Schlieren, Stallikon, Uitikon, Urdorf, Wallisellen, Zollikon | ||
Twin towns | Kunming San Francisco | ||
വെബ്സൈറ്റ് | www SFSO statistics |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.