From Wikipedia, the free encyclopedia
യുക്രൈനിൽ നിന്നുള്ള ഒരു വ്യവസായിയും രാഷ്ട്രീയപ്രവർത്തകയുമാണ് യൂലിയാ വൊളോഡിമിറിവ്ന റ്റിമോഷെങ്കൊ (Ukrainian: Ю́лія Володи́мирівна Тимоше́нко, pronounced [ˈjulʲijɐ voɫoˈdɪmɪrivnɐ tɪmoˈʃɛnko], née Hrihyan, Грігян,[4] ജ. 27 നവംബർ 1960). ഓറഞ്ച് വിപ്ലവത്തിന്റെ സഹനേതാവായിരുന്ന റ്റിമോഷെങ്കോ[5] യുക്രൈന്റെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ആദ്യ വനിതയാണ്[6]. 2005 ജനുവരി 24 മുതൽ സെപ്റ്റംബർ 8 വരെയും പിന്നീട് 2007 ഡിസംബർ 18 മുതൽ 2010 മാർച്ച് 4 വരെയുമായിരുന്നു റ്റിമോഷെങ്കോ യുക്രെയിനിന്റെ പ്രധാനമന്ത്രിയായിരുന്നത്[7][8].
യൂലിയാ റ്റിമോഷെങ്കൊ Юлія Тимошенко | |
---|---|
യുക്രെയ്ൻ പ്രധാനമന്ത്രി | |
ഓഫീസിൽ 18 ഡിസംബർ 2007 – 4 മാർച്ച് 2010 |- | ക്യാബിനറ്റ് | രണ്ടാം റ്റിമോഷെങ്കോ സർക്കാർ | |
രാഷ്ട്രപതി | വിക്ടർ യൂഷെങ്കോ വിക്ടർ യാനുക്കോവിച്ച് |
Deputy | ഒലെക്സാണ്ടർ റ്റർച്ചിനോവ് |
മുൻഗാമി | വിക്ടർ യാനുക്കോവിച്ച് |
പിൻഗാമി | ഒലെക്സാണ്ടർ റ്റർച്ചിനോവ് (ആക്ടിങ്) |
ഓഫീസിൽ 24 ജനുവരി 2005 – 8 സെപ്റ്റംബർ 2005 Acting 24 January 2005 – 4 February 2005 |- | Cabinet | First Tymoshenko Government | |
രാഷ്ട്രപതി | വിക്ടർ യൂഷെങ്കോ |
Deputy | മിക്കോള അസറോവ് അനറ്റോളി കിനാക്ക് |
മുൻഗാമി | Mykola Azarov (Acting) |
പിൻഗാമി | Yuriy Yekhanurov |
Minister of Fuel and Energy | |
ഓഫീസിൽ 30 December 1999 – 19 January 2001 |- | Cabinet | Yushchenko Government | |
പ്രധാനമന്ത്രി | Viktor Yushchenko |
മുൻഗാമി | Aleksey Sheberstov (Energy)[1][2] |
പിൻഗാമി | Viktor Yushchenko[3] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Yulia Volodymyrivna Hrihyan 27 നവംബർ 1960 Dnipropetrovsk, Ukrainian SSR, Soviet Union |
രാഷ്ട്രീയ കക്ഷി | Hromada (1997–1999) All-Ukrainian Union "Fatherland" (1999–present) |
മറ്റ് രാഷ്ട്രീയ അംഗത്വം | Yulia Tymoshenko Bloc (2001–present) Dictatorship Resistance Committee (2011–present) |
പങ്കാളി | Oleksandr Tymoshenko (1979–present) |
കുട്ടികൾ | Yevhenia |
അൽമ മേറ്റർ | National Mining University of Ukraine Dnipropetrovsk National University Kyiv National Economic University |
വെബ്വിലാസം | Official website |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.