![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/ca/Yamuna.jpg/640px-Yamuna.jpg&w=640&q=50)
യമുന
ഇന്ത്യയിലെ ഒരു പ്രധാന പോഷകനദി / From Wikipedia, the free encyclopedia
ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്റർ നീളമുള്ള ഈ നദി ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയും യമുനയുടെ തീരപ്രദേശത്താണ്. ഹരിയാന,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
ഈ ലേഖനം യമുന എന്ന നദിയെക്കുറിച്ചാണ്. നക്ഷത്രരാശിയെക്കുറിച്ചുള്ള ലേഖനത്തിന് യമുന (നക്ഷത്രരാശി) എന്ന താൾ കാണുക.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/ca/Yamuna.jpg/640px-Yamuna.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/09/NorthIndiaCircuit_250.jpg/640px-NorthIndiaCircuit_250.jpg)